കൊച്ചി: നഗരത്തിലെ കതൃക്കടവ് പാലത്തിൽ ബൈക്കുകൾ കൂട്ടിമുട്ടി തെറിച്ചുവീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു.

ആലപ്പുഴ കൈനകരി സ്വദേശി ശ്രാവൺബാബുവാണ് (28) മരിച്ചത്. ഇന്നലെ വൈകിട്ട് 6.45നാണ് അപകടം.