തഴവ : വടക്കുംമുറി കിഴക്ക് മൂനാണ്ടയിൽ (കളീക്കവടക്കതിൽ) പരേതനായ പദ്മനാഭന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മകൾ :ശാന്തമ്മ. മരുമകൻ: പരേതനായ സദാശിവൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.