കായംകുളം :ചിറക്കടവം കാർത്തിക നിവാസിൽ ശിവാനന്ദൻ (68) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: ദിവ്യ, വിദ്യ ,പ്രിയ. മരുമക്കൾ: ബാലാജി, സെൽവരാജ്, രഞ്ജിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.