
കറുകച്ചാൽ: ശാന്തിപുരം കണ്ണംകുളത്ത് പരേതനായ ജോർജ് ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (85)
നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ശാന്തിപുരം സെന്റ് സ്റ്റീഫൻസ് മലങ്കരകത്തോലിക്കാ പള്ളി സെമിത്തേരിയിൽ. കൈനകരി ചീരംവേലിൽ കുടുംബാംഗമാണ്.മക്കൾ: എൽസമ്മ ടോം,ജോസ് ജോർജ്(ജനറൽ മാനേജർ , ഒ.എൻ.ജി.സി, കാരക്കൽ) പരേതനായ ഷാജൻ ജോർജ് , ജാൻസി ജിജോ(ചാർട്ടർഡ് അക്കൗണ്ടന്റ് ചെന്നൈ).മരുമക്കൾ: ടോമിച്ചൻ കിഴക്കേടത്ത്(കുറിച്ചി)അന്ന റോസ് ജോസ് (സെന്റ് തെരേസാസ് ബഥനി സ്‌കൂൾ, ചെങ്ങരൂർ), ജിജോ തോമസ് മുളമൂട്ടിൽ (ചെന്നെ).