mill

ആലപ്പുഴ: നഗരസഭയിൽ കൈചൂണ്ടി ജംഗ്ഷന് സമീപം പൊടിപ്പുമിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കത്തി നശിച്ചു. നിസാറിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി പൊടിപ്പുമില്ലാണ് കത്തി നശിച്ചത്. തിങ്കളാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ അനിൽകുമാർ കെ.ആർ, ഫയർ ഓഫീസർമാരായ ഷുഹൈബ് .ആർ, അനീഷ് പി.ആർ, പ്രശാന്ത്.പി.പി, മനു .ഡി, അനീഷ് കെ.ആർ, പ്രവീൺ.വി,ഉദയകുമാർ.ടി,

ഹോംഗാർഡ് ശ്രീജിത്ത്‌ എന്നിവർ അഗ്നിശമന പ്രവർത്തനത്തിൽ പങ്കെടുത്തു.