ആലപ്പുഴ: തത്തംപള്ളി തയ്യിൽ പരേതനായ ടി.വി.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ (ഗ്രേസി - 76 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, ഷാജി, ഷൈനി. മരുമക്കൾ : തോമസ്, മിനി, ജോർജ്ജ്കുട്ടി