
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് ആമയിട ദേവീ കൃഷ്ണയിൽ ഡി.രവീന്ദ്രൻ പിള്ള (68 റിട്ട. പൊലീസ്) നിര്യാതനായി. സംസ്ക്കാരംഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: രാകേഷ്, അനീഷ്. മരുമക്കൾ: ആര്യ, അശ്വതി. സഞ്ചയനം 7ന് രാവിലെ 9 ന്.