അമ്പലപ്പുഴ: തകഴി നാറാണത്ത് വീട്ടിൽ എൻ.ഡി.മോഹനൻ (76,മോച്ചി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: സജി മോഹൻ,രാജ് മോഹൻ, ശ്യാം മോഹൻ. മരുമക്കൾ: ഷൈനി,വിനീത,ഗായത്രി.