ആര്യാട് : പഞ്ചായത്ത് 18-ാം വാർഡിൽ രാമവർമ്മ കാരിക്കുഴിയിൽ പി.കെ.രാജുവിന്റെ ഭാര്യ സുകേശിനി (71) നിര്യാതയായി. മകക്കൾ: റോബിൻ (കെ.എസ്.ആർ.ടി.സി), റോജ. മരുമകൾ: ചിത്രലേഖ ഡൽറ്റൻ (ലേബർ ഡിപ്പാർട്ട്‌മെന്റ് ). സഞ്ചയനം 6ന് രാവിലെ 8ന്.