അമ്പലപ്പുഴ: തകഴി തെന്നടി ചന്ദ്ര മംഗലം (കൊട്ടിപ്പള്ളിൽ) പരേതനായ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ സുമതിയമ്മ (87) നിര്യാതയായി. മക്കൾ: ശോഭ, പരേതനായ സുരേഷ് കുമാർ, മിനി, സോമൻ. മരുമക്കൾ: രാജശേഖരൻ, ആശ, സനൽകുമാർ, ഉഷ. സഞ്ചയനം 6 ന് രാവിലെ 10.30ന്.