photo

ആലപ്പുഴ: കൊമ്മാടി രാജ്ഭവനിൽ കെ.ഗോപാലകൃഷ്ണൻ-ലതിക ദമ്പതികളുടെ മകൻ രാജ് കൃഷ്ണൻ (അനു-45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: നിമ്മി. മക്കൾ: തമന്ന കൃഷ്ണ, തനീഷ കൃഷ്ണ.