ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ കപ്പലിന് മുൻവശം നടക്കുന്ന മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയത്തിലേക്കുള്ള പ്രവേശനം ഇന്നു മുതൽ ഉച്ചക്ക് രണ്ട് മുതലായിരിക്കും.
അവധി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 മണി വരെയായിരിക്കും പ്രവേശനമെന്ന് പി.ആർ.ഒ സുധീർ കോയ അറിയിച്ചു.