dfgrd

മുഹമ്മ : കാർമ്മൽ കോളേജ് മുഹമ്മയിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പ് 'സമീക്ഷ 2023' സമാപിച്ചു.'മാലിന്യമുക്ത നാളെക്കായി യുവ കേരളം' എന്നതായിരുന്നു ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ വിഷയം.കോളേജ് പ്രിൻസിപ്പൽ റവ.ഫാ. സജി ചിറമുഖത്ത് അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസർ വിഷ്ണു ടി. എസ്., വോളണ്ടിയർ സെക്രട്ടറി ഗൗരിശങ്കർ ഡി. ജെ., വോളണ്ടിയർമാരായ ഫാത്തിമ ജെസ്‌ല, രോഹിത് ജെ. കൃഷ്ണ, അനന്തകൃഷ്ണൻ എസ്., നന്ദന പി. ആർ. അനന്തകൃഷ്ണൻ ആർ., ദേവിക എന്നിവർ സംസാരിച്ചു.