dsfgfr

മുഹമ്മ: തണ്ണീർമുക്കം പഞ്ചായത്ത് ഒൻപതാം വാർഡ് ഇലഞ്ഞാംകുളങ്ങര മണ്ണാന്തറ വെളി തങ്കപ്പൻ(70) നിര്യാതനായി.ഭാര്യ: ഓമന.മക്കൾ: ലേഖ,രജിത.മരുമക്കൾ: മധുസൂദനൻ,വിനോദ്കുമാർ.