
മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് വട്ടക്കര ( ഏറനാട് ) വർഗീസ് (73) നിര്യാതനായി. ഭാര്യ : അമ്മിണി. മക്കൾ : ഫേൻസി ( അദ്ധ്യാപിക, കാർമൽ അക്കാദമി, ആലപ്പുഴ ), പ്രിൻസ് ( ദുബായ് ), ഫെയ്സി വി.ഏറനാട് ( സി.പി.എം കണ്ണർകാട് ലോക്കൽ കമ്മിറ്റി അംഗം, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് അംഗം ). മരുമക്കൾ : സേവ്യർ, സുജ ( നഴ്സ്, ദുബായ് ), ഡെസീന ( ഇസബെല്ല കോക്കനട്ട് ഓയിൽ ).