ponnamma-

പള്ളിപ്പാട് : കടമ്പാട്ട് വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ പൊന്നമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ :പി.രാജലക്ഷ്മി , എം.ഹരികുമാർ, എം.രാമചന്ദ്രൻപിള്ള, എം.ഉണ്ണികൃഷ്ണപിള്ള, പി. ജയലക്ഷ്മി. മരുമക്കൾ : ശ്രീധരൻപിള്ള, ഗായത്രി, മായശ്രീ, രാജശ്രീ, രാജേന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.10 ന്