ചേപ്പാട്:ഏവൂർതെക്ക് കല്ലൻപ്പറമ്പിൽ റിട്ട. സൈനികോദ്യോഗസ്ഥൻ കൃഷ്ണകുമാർ (54) നിര്യാതനായി. ഭാര്യ : സിന്ധു. മക്കൾ : കിരൺ,കീർത്തി. മരുമകൻ: മനു. സഞ്ചയനം: ശനിയാഴ്ച രാവിലെ 9ന്