ചെറുകര : മേലീത്തറ വീട്ടിൽ സഹദേവന്റെ ഭാര്യ മണിയമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെറുകരയിലുള്ള വീട്ടുവളപ്പിൽ. മക്കൾ: ബീന, ബിനു, ബ്രിജിത്ത്. മരുമക്കൾ: അജയൻ, വന്ദന, സീമ.