ആലപ്പുഴ :കാളാത്ത് വാർഡ്,കട്ടപ്പുല്ലിൽ സരോജിനി (94) നിര്യാതയായി.സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ (മാമ്മൂട് പടിഞ്ഞാറ് വശം ). മക്കൾ :രാധ,രമേശൻ,ഷീല,ദിനേശൻ. മരുമക്കൾ : യോഗിദാസ് ( പൊന്നാരി) , പരേതയായ രജി,പരേതനായ കുഞ്ഞുമോൻ,സുധർമ്മ.