
മാവേലിക്കര : പള്ളിക്കൽ ഈരിക്കൽ പടീറ്റതിൽ പ്രവീൺ നിവാസിൽ ജോർജ് ഈശോ (കൊച്ച് - 89) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് പള്ളിക്കൽ സെന്റ്തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസി ജോർജ്ജ്. മക്കൾ: പ്രിയ, പ്രീത, പ്രവീൺ. മരുമക്കൾ: പരേതനായ അൽഫോൻസ് മാത്യു, അജി, ഷിനി.