തലവടി: കൈലാത്ത് പരേതനായ മാത്യു തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മിണി,83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളിയിൽ. മക്കൾ: റോസമ്മ, കൊച്ചുമോൻ. മരുമക്കൾ: ജോസ്, സോമിനി.