sdfgtre

കഞ്ഞിക്കുഴി : പഞ്ചായത്ത് 11-ാം വാർഡ് പടിഞ്ഞാറെ താമരച്ചാലിൽ റിട്ട.കോടതി ജീവനക്കാരൻ മോഹനൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ . ഭാര്യ:പുഷ്പകുമാരി (റിട്ട .കോടതി ജീവനക്കാരി). മക്കൾ :ഷാർലറ്റ് വി.മോഹൻ ( കോട്ടയം ഖാദി ബോർഡ് ),അഡ്വ. ശരത് വി മോഹൻ. മരുമകൻ :വിജേഷ് (കെ എസ് ഡി പി പാതിരപ്പള്ളി ).