
ചേർത്തല :തൈക്കൽ സൈന പാർക്കിൽ കെ.അഹമ്മദ് (87) നിര്യാതനായി.എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് റിട്ട.സൂപ്രണ്ടും ചേർത്തല താലൂക്ക് ജമാത്ത് കൗൺസിൽ മുൻ ട്രഷററുമായിരുനന്നു. ഭാര്യ:നസീം ഹസൻ.(റിട്ട. അദ്ധ്യാപിക).
മക്കൾ :ഷൈനിസ ബീഗം(ഫാർമസിസ്റ്റ്, ചേർത്തല താലൂക്ക് ആശുപത്രി),ഷമീർ എ.റിയാസ്. (ബിസിനസ്). മരുമകൾ: റസീന (അദ്ധ്യാപിക,വയനാട്).