മുഹമ്മ :മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ വരകാടി വെളിയിൽ മണിയൻ അമ്പനാകുളങ്ങര(78) നിര്യാതനായി.ഭാര്യ:പുഷ്പ.മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്.