aakash

മുട്ടം : പരുത്തിപ്പള്ളിയിൽ സുരേഷ് കുമാറിന്റെയും സിന്ധുവിന്റെയും മകൻ ആകാശ് (23) നിര്യാതനായി. സഹോദരി: അനുഗ്രഹ എസ്. ആചാര്യ.