ആലപ്പുഴ: ശ്രീ കൊട്ടാരം ഭഗവതി ക്ഷേത്രട്രസ്റ്റ് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പു പൊതുയോഗം 7 ന് രാവിലെ 10.30ന് നടക്കും. ഭരണസമിതി പ്രസിഡന്റ് എ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും.