ചെറുകര : വാലയിൽ പരേതനായ ഗോപാലന്റെ ഭാര്യ പത്മാവതി (89) നിര്യാതയായി. മകൻ : ജി.യശോധരൻ (റൂബി ). മരുമകൾ : ദീപാമോൾ. സഞ്ചയനം ഞായർ രാവിലെ 9 ന്.