ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷി കലോത്സവം 6 ന് രാവിലെ 9 ന് പേരൂർക്കാരാണ്മ എസ്.എൻ.ഡി.പി മന്ദിരത്തിൽ നടക്കും. ഇതോടൊപ്പം ഭിന്നശേഷി ഗ്രാമസഭയും നടക്കും.