
ആലപ്പുഴ: തോണ്ടൻ കുളങ്ങര വാർഡിൽ മഠത്തിൽ വീട്ടിൽ എം .ജി ബാബുജി (87, റിട്ട.ഡെപ്യൂട്ടി കളക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചാത്തനാട് പൊതുശ്മശാനത്തിൽ. ഭാര്യ എൻ.രാജമ്മ (റിട്ട. പ്രധാനാദ്ധ്യാപിക). മക്കൾ: അജിത്ത് ബാബു, അനിൽ ബാബു, ദീപാ ബാബു, അരുൺ ബാബു. മരുമക്കൾ: പ്രിയ അജി, രേഖ അനി, ശ്രീജ അരുൺ. സഞ്ചയനം 6ന് രാവിലെ 8.30ന്