lions-kadapra

മാന്നാർ: ലയൺസ് ഇന്റർനാഷണൽ ലയൺസ് ക്ലബ്‌ ഓഫ് കടപ്രയുടെ വാർഷിക ജന്മദിനാഘോഷവും ക്രിസ്മസ് പുതുവത്സര ആഘോഷവും നടത്തി. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസ് ഉദ്‌ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ്‌ പി.ബി.ഷുജായുടെ അദ്ധ്യക്ഷത വഹിച്ചു. എം.ജി.വേണുഗോപാൽ, റീജിയണൽ ചെയർപേഴ്സൺ സാറാമ്മ ബോബൻ, ഷാജി പി.ജോൺ, വിനു ഗ്രീത്തോസ്, ലിജോ പുളിമ്പള്ളി, പ്രശാന്ത് പി.ടി, സതീഷ് ശാന്തിനിവാസ്, പുഷ്പകുമാർ, രാജു പന്തപ്പാട്ട്, സിജി ഷുജാ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.