sukumaran-nair

ചെന്നിത്തല: തൃപ്പെരുന്തുറ സുകുമാര ഭവനത്തിൽ (ആലയ്ക്കൽ) പി.സുകുമാരൻ നായർ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമ്യ. മക്കൾ: ശാന്തി സുധാകർ, ജയന്തി രാജേന്ദ്രൻ, സുഗന്ധി രാജേഷ്. മരുമക്കൾ: സുധാകരൻ നമ്പ്യാർ, രാജേന്ദ്രക്കുറുപ്പ്, രാജേഷ് നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.