
പുതുപ്പള്ളി : വാരണപ്പള്ളിൽ മണ്ണൂർ പടീറ്റതിൽ അശ്വതിയിൽ പരേതനായ പുഷ്കരന്റെ ഭാര്യ ശാരദ(98) നിര്യാതയായി. മക്കൾ: ശ്യാമളകുമാരി, ശശികുമാരി, ഷീലാകുമാരി, ശ്രീകുമാരി, ഡോ. സുരേഷ് കുമാരി, പരേതയായ സീമ. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, പരേതനായ വിവേകാനന്ദൻ, രാജേന്ദ്രബാബു, പ്രകാശ്, രാജി, മഞ്ജുനാഥ്. സഞ്ചയനം : ശനിയാഴ്ച രാവിലെ 8.30ന്