
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ ക്ഷേത്രത്തിനു സമീപം വേലശ്ശേരി വെളി വി.ജി.പ്രഭു (പൊന്നൻ -69) നിര്യാതനായി. ചെത്തുതൊഴിലാളിയായിരുന്നൂ. ഭാര്യ: രേവമ്മ. മക്കൾ: പ്രീജമോൾ (കളക്ഷൻ ഏജന്റ് ,കെ.എസ്.എഫ്.ഇ മണ്ണഞ്ചേരി ബ്രാഞ്ച്), പ്രിൻസ് (അഗ്നി രക്ഷാ സേന,തകഴി സ്റ്റേഷൻ) . മരുമക്കൾ: ബൈജു (കളക്ഷൻ ഏജന്റ്, കെ.എസ്.എഫ്.ഇ,മുഹമ്മ ബ്രാഞ്ച്),ബിനിത. സഞ്ചയനം: ഞായറാഴ്ച ഉച്ചയ്ക്ക് 2ന്.