ഇരവുകാട്: പുത്തൻപറമ്പിൽ പി.എം.ജോൺ (65, റിട്ട. ക്ലർക്ക്, ഫെഡറൽ ബാങ്ക് ) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: രമ്യ, രഞ്ജിത്ത്. മരുമക്കൾ: ജോസ്, സുനേന.