rajendran

മാന്നാർ: കുരട്ടികാട് ഇടപ്പാട്ട് വലിയവീട്ടിൽ പരേതനായ ഹരിഹരന്റെ മകൻ പി.എച്ച്. രാജേന്ദ്രൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ബോബി. മക്കൾ: ഹരിത, ഹർഷ. മരുമകൻ: നിഥിൻ രാജൻ.