
ബുധനൂർ: ചക്കാലേത്ത് വീട്ടിൽ മേരി വർഗീസ് (റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ- 82) നിര്യാതയായി.. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ബുധനൂർ സെന്റ് ഏലിയാസ് ചർച്ച് സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ അഡ്വ.വർഗീസ് മത്തായി.. മക്കൾ: അഡ്വ.സുരേഷ് മത്തായി (സി.പി.എം മാന്നാർ ഏരിയ കമ്മിറ്റിയംഗം), സിന്ധു സൂസൻ മാത്യു, മരുമക്കൾ: ജയൻ തോമസ്, ഷിബി ജോൺ (അധ്യാപിക, എം.എം.എ.ആർ സ്കൂൾ, ചെങ്ങന്നൂർ).