photo


ചേർത്തല:ചേർത്തല പൊലീസ് സ്​റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ നഗരസഭ പത്താം വാർഡിൽ മുറിവേലിച്ചിറ വീട്ടിൽ ദിനേശൻ(43)നെ കാപ്പാനിയമ പ്രകാരം ഒരുവർഷക്കാലത്തേക്ക് നാടുകടത്തി.