മാവേലിക്കര : ഉമ്പർനാട് പടിഞ്ഞാറെ മലയിൽ ഉദയൻ (57) നിര്യതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ- പ്രസന്ന. മക്കൾ: ഉദേഷ്, പ്രതീഷ്. സഞ്ചയനം 8ന് രാവിലെ 9ന്.