ചേർത്തല:മാരാരിക്കുളം പഞ്ചായത്ത് പത്താം വാർഡ് കാരക്കാച്ചിറയിൽ ഗോപിനാഥൻ (71)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ:സുധർമ്മണി.