
ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12ാം വാർഡിൽ ശ്രീത നിവാസിൽ പരേതനായ ശ്രീധരക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ: മോഹൻദാസ്,രവീന്ദ്രനാഥക്കുറുപ്പ്,ശശികുമാർ,ശിവൻകുട്ടി,സുരേഷ്കുമാർ,അനിൽകുമാർ. മരുമക്കൾ:ഹേമലത,ഗീത,ഗീതാകുമാരി,ലതാദേവി,മിനി. സഞ്ചയനം 7ന് രാവിലെ 10.30ന്.