ഹരിപ്പാട്: പള്ളിപ്പാട് കാട്ടിൽ വീട്ടിൽ പരേതനായ ബേബിക്കുട്ടി (ഐപ്പ് ) യുടെ ഭാര്യ മറിയാമ്മ ഐപ്പ് (95) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10 ന് . മക്കൾ: രാജു, റെജി, റോയി, മോളമ്മ, രമ, ഷെർലി, സുമ