ചേർത്തല: റിട്ട.പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അർത്തുങ്കൽ ചാരങ്കാട്ട് ജോസ് മിൽട്ടൻ (72) നിര്യാതയായി. ഭാര്യ: പരേതയായ ഷേർളി. മക്കൾ: ഷെറിൻ,മെറിൻ. മരുമക്കൾ:അനീഷ് ആന്റണി,സിബി മൈക്കിൾ.