kamalaksha

ചാരുംമൂട് : കുറത്തികാട് സി​.ഐ പി.കെ.മോഹിതിന്റെ മാതാവും റിട്ട. അധ്യാപികയുമായ താമരക്കുളം കിഴക്കേമുറി മോഹനത്തിൽ (പുതുപ്പുരയ്ക്കൽ കിഴക്ക്) കെ.കമലാക്ഷി (79) നിര്യാതയായി. ഭർത്താവ് : റിട്ട. സെയിൽ ടാക്സ് ഉദ്യോഗസ്ഥൻ പി.പരമേശ്വരൻ ആചാരി. മരുമകൾ: ദിവ്യ പുരുഷോത്തമൻ ( പോസ്റ്റ് മാസ്റ്റർ, ചുനക്കര കോട്ടമുക്ക്). സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.