rwy
രഞ്ജിട്രോഫി മത്സരത്തിന് മുന്നോടിയായി എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്ത് മടങ്ങുന്ന ഇന്ത്യൻ ദേശീയ തരാം സഞ്ജു സാംസൺ പുറത്ത് കാത്ത് നിന്ന് ആരാധകരെ കൈവീശികാണിച്ചപ്പോൾ


1 രഞ്ജിട്രോഫി മത്സരത്തിന് മുന്നോടിയായി എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്ത് മടങ്ങുന്ന ഇന്ത്യൻ ദേശീയ തരാം സഞ്ജു സാംസൺ പുറത്ത് കാത്ത് നിന്ന് ആരാധകരെ കൈവീശികാണിച്ചപ്പോൾ

2 രഞ്ജിട്രോഫി മത്സരത്തിന് മുന്നോടിയായി എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടന്ന പരിശീലനത്തിന് ശേഷം വിശ്രമത്തിനിടയിൽ ലഭിച്ച ഓറഞ്ച് കഴിക്കുന്നു.

3 രഞ്ജിട്രോഫി മത്സരത്തിന് മുന്നോടിയായി എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടന്ന പരിശീലനത്തിന് പങ്കെടുക്കുവാനെത്തിയ ഇന്ത്യൻ ദേശീയ തരാം സഞ്ജു സാംസൺ ഡ്രെസിംഗ് റൂമിൽ ബാറ്റ് പരിശോധിക്കുന്നു.

4 രഞ്ജിട്രോഫി മത്സരത്തിന് മുന്നോടിയായി എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടന്ന പരിശീലനത്തിനിടയിൽ സഹതാരങ്ങളുമായി സൗഹൃദം പങ്കിടുന്ന ഇന്ത്യൻ ദേശീയ തരാം സഞ്ജു സാംസൺ