ght

കായംകുളം :ചിങ്ങോലി പടീറ്റേടത്ത് വാലേൽ കെ.ഗംഗാധരൻ (90) നിര്യാതനായി. റൂർക്കല സ്റ്റീൽ പ്ലാന്റ് റി​ട്ട.ഉദ്യോഗസ്ഥനായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ . ഭാര്യ :എൽ.സോമകുമാരി. മക്കൾ : എസ്.മിനി, എസ്.സ്മിത,വി.ജി.ശ്രീജിത്ത്. മരുമക്കൾ : പരേതനായ എ.എൻ.ബിജു കുമാർ , എസ്.ബിജു,ഡോ. ജയ മോഹൻ. സഹോദരങ്ങൾ: പരേതനായ കെ.ദാമോദരൻ, കെ. പ്രഭാകരൻ, പി.കെ.പീതാംബരൻ, പരേതനായ കെ. സുധാകരൻ, കെ. രാജമ്മ, കെ. പത്മാകരപ്രസാദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന് .