detre

ഫോർട്ട് കൊച്ചി​ : വാളംപറമ്പിൽ ജോർജ്ജ് ജോസഫ് (സിബിച്ചൻ,62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൂവപ്പാടം ഇൻഫാന്റ് ജീസസ് പള്ളി ഫോർട്ടു കൊച്ചി വെളി സെമിത്തേരിയിൽ. ഭാര്യ : കണ്ണങ്കേരി കുടുംബാംഗം ഡെയ്സി. മക്കൾ : ശ്രുതി (യു.കെ), സുധീപ് (കാനഡ). മരുമക്കൾ : എൽദോ (യു.കെ),ഷെറിൻ (കാനഡ).