കറ്റാനം : ഇലിപ്പക്കുളം പ്ലാമൂട്ടിൽ പി.കെ.സുരേന്ദ്രൻ (84) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:റോസമ്മ. മക്കൾ:സുജ,ബീന,ബിന്ദു. മരുമക്കൾ:മോഹൻ,ഷാബുരാജ്,ജഗദീഷ്.