ambala

അമ്പലപ്പുഴ : തകഴി പടഹാരം ചെറുവേലിൽ വീട്ടിൽ എം.ജി.രാധാകൃഷ്ണൻ ( 59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭനകുമാരി. മക്കൾ: വരുൺകുമാർ, എസ്.അഞ്ജന. മരുമകൾ: അനിഷ വരുൺ.