sdsfred

പഴവീട് : തിരുവമ്പാടി വാർഡിൽ കണ്ടത്തിൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെ മകൻ എൻ.നാഗപ്പൻ നായർ (75) നിര്യാതനായി. അമ്പലപ്പുഴ താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രതിനിധിയും വിജ്ഞാനപ്രദായിനി ഗ്രന്ഥശാല കമ്മറ്റി അംഗവുമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വലിയ ചുടുകാട്ടിൽ. ഭാര്യ:ഓമനക്കുട്ടി. മക്കൾ:മനോജ് കുമാർ (അബുദാബി), മിനി (ചാരങ്ങാട്ട് കൊയർ വർക്സ്,ചേർത്തല). മരുമക്കൾ: രശ്മി ആർ.നായർ (ദുബായ്), ബി.മഹേഷ് കുമാർ (മാനേജർ,വാലസ് ഫാർമ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30 ന്.