photo

ചേർത്തല: തിരുനല്ലൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ വിജയിച്ചു.ഭരണ സമിതി അംഗങ്ങളായി പി.ഗോപാലകൃഷ്ണൻ,പി.ജെ.വർഗീസ്,ഡി.വി .വിമൽദേവ്,അജേഷ് മോൻ,അനിൽ കുമാർ, ലക്ഷ്മണൻ,കെ.എം.തിലകൻ,ടി.ജി.ശശിധരൻനായർ,വി.വിശ്വനാഥൻ,അമൂല്യ എസ്.രാജേഷ്, വാസന്തി,വിജയകുമാരി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റായി ഡി.വി.വിമൽ ദേവിനെ തിരഞ്ഞെടുത്തു.